തൂക്കുപാലം: പരിവർത്തനമേട് പാറയ്ക്കൽ വീട്ടിൽ സോമൻ (65 )നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:കുഞ്ഞമ്മ.മക്കൾ:സുധീഷ്,സ്മിത.മരുമക്കൾ:സിനി,ലാലു.