ഇടുക്കി : ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള സ്വാഗത സംഘത്തിന്റെ രൂപീകരണയോഗം ഇന്ന് വൈകുന്നേരം മൂന്നിന് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടക്കും.