തൊടുപുഴ: മൂന്നാർ കണ്ണൻ ദേവൻ ടീ കമ്പനി ഉദ്യോഗസ്ഥൻ പരേതനായ നരിയനാൽ നീലകണ്ഠൻ നായരുടെ ഭാര്യ സുലോചനാ ദേവി (ഓമന-84) മുബൈയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: (ബാബു, ബേബി, രൂപ കുറുപ്പ്. മരുമക്കൾ: ലൈല, സുരേഷ്, പ്രിജിൻ കുറുപ്പ്.