
കരിമണ്ണൂർ: കൊല്ലമ്മാട്ടേൽ പരേതനായറിട്ട. ഹെഡ്മാസ്റ്റർ കെ.എം ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (79) നിര്യാതയായി. സംസ്‌കാരം വൈകുന്നേരം 4.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ . പരേത തൊടുപുഴ കുന്നത്തുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പ്രതീഷ് ജോസ് ( ജോസുകുട്ടി യു. എസ്. എ ), പ്രീതി ജോസ് (ബാംഗ്ലൂർ), മരുമക്കൾ : പ്രീതി ( യു. എസ്. എ ), തോമസ് ജോർജ് കോന്നി (ബാംഗ്ലൂർ).