jayakrishnan

തൊടുപുഴ: കേരള കോൺഗ്രസ് (എം ) ജില്ലാ ജനറൽ സെക്രട്ടറിയായി ജയകൃഷ്ണൻ പുതിയേടത്തിനെ ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ നാമനിർദേശം ചെയ്തു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കേരള കോൺഗ്രസ് എം ഐ.ടി.വിംങ് സംസ്ഥാന ഓർഗനൈസറുമാണ്. ഇടവെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.