
തൊമ്മൻകുത്ത് : മലമ്പുറത്ത് പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ(80) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പരേത മുതലക്കോടം കാരക്കുന്നേൽ കുടുംബാംഗം. മക്കൾ : ചന്ദ്രിക, സുധാമ്മ, ബിജു(മിൽമ എറണാകുളം), മിനി, സ്മിത. മരുമക്കൾ : പുരുഷൻ കേയിക്കാട്ട്(തൊമ്മൻകുത്ത്), ജയൻ താന്നിക്കൽ(കദളിക്കാട്), ഷൈനി കെങ്ങിണിക്കുന്നേൽ(കടവൂർ), സന്തോഷ് പുത്തൻപുരയിൽ(പരിയാരം), മനോജ് കോട്ടയിൽ(കള്ളിപ്പാറ).