തുടങ്ങനാട്: പഴയമറ്റം കുരിശു പള്ളിയിൽ വിശുദ്ധ ജോൺ നെപുംസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് വൈകിട്ട് 5.15 ന് ആഘോഷമായ വിശുദ്ധ കുർബാനയോടെയും വചന സന്ദേശത്തോടെയും നടത്തും. ഫാ. മാർട്ടിൻ പന്തിരവേലിൽ (മാനേജർ ഗ്രീൻ വാലി എസ്റ്റേറ്റ് കൂത്രപ്പള്ളി ചങ്ങനാശ്ശേരി ) നേതൃത്വം നൽകും.