ചെറുതോണി:കഞ്ഞിക്കുഴി (ഇടുക്കി): തള്ളക്കാനത്ത് വാളിയംപ്ലാക്കൽ നൈനാൻ (78) നിര്യാതനായി.സംസ്‌കാരം നടത്തി ,ഭാര്യ: പരേതയായ അന്നമ്മ, : മക്കൾ: ജോൺസൺ, മേരി, ജിൻസി ൺ, ജെയിംസ്, ലില്ലിക്കുട്ടി, മരുമക്കൾ: മിസിനാ, ബിന്ദു, സിനി