yousaf

തൂക്കുപാലം: ബ്ലോക്ക് നമ്പർ 127 ൽ യൂസഫ് റാവുത്തർ( 78 )നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 ന് മുണ്ടിയെരുമ ജമാഅത്ത് ഖബർസ്ഥാനിൽ.ഭാര്യ: മറിയംബീവി.മക്കൾ: ജമീല,ഷക്കീല,ജലീല,ഷാജഹാൻ(സെയിൽടാക്‌സ്ഓഫീസ് നെടുംകണ്ടം).മരുമകൻpമൈതീൻ.