
തൂക്കുപാലം : ചക്കക്കാനം വേഴമ്പശ്ശേരി വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ( 80 )നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11. 30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.മക്കൾ: മറിയക്കുട്ടി,ജേക്കബ്, ജയിംസ്,സിസ്റ്റർ കിരൺ,സാലി(സൗദി),ഷാജി,ബിജിമോൾ.മരുമക്കൾ:ജോസ്,ലാലി,ജെസ്സി,സിബിച്ചൻ,വിമല,ജയിംസ്.