
എസ് എൻ ഡി പി യോഗം കരിങ്കുന്നം ശാഖയുടെ ശാസ്താംപാറ ശ്രി സുബ്രമഹ്ണ്യ ഗുരുദേവക്ഷേത്ര ഉത്സവത്തിന് ക്ഷേത്രം തന്ത്രി പൊന്നാരിമംഗലം പവനേഷ് കുമാർ തന്ത്രികൾ കൊടിയേറ്റുന്നു . സ്വാമി മഹാ ദേവാനന്ദ, ശാഖാ പ്രസിഡന്റ്‌മോഹനൻ തടത്തിൽ വൈ. പ്രസിഡന്റ് കൃഷ്ണൻകുട്ടി നമ്പിരാത്ത് സെക്രട്ടറി സുകുമാരൻ ചിറ്റാനിപ്പാറ എന്നിവർ സമീപം