പന്നിമറ്റം: നടുവിലേടത്ത് പരേതനായ എബ്രഹാമിന്റെ ഭാര്യ എലിസബത്ത് (83) നിര്യാതയായി. സംസ്കാരം നടത്തി. മകൻ:ചാൾസ്.മരുമകൾ:ഷിജി.