vijayalakshmi

തൊടുപുഴ:വെള്ളാള ആട്‌സ് ആന്റ് കൾച്ചറൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ കലാ അരങ്ങ് സംഘടിപ്പിച്ചു.വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ. ശങ്കരനാരായണപിള്ള അദ്ധ്യക്ഷനായി. ഫിലിം ഡയറക്ടർ ബിനുരാജ്, ആത്മീയപ്രഭാഷകൻ രതീഷ് നാരായണൻ.കെ.വി.എം.എസ് സെക്രട്ടറി എസ്. ജയഗോപാൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.എ ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണ പിള്ള. വി.എ.സി.എഫ് പ്രസിഡന്റ് എൽ. ഓമനക്കുട്ടി പി.എസ് മഹേശേരി, അജീഷ് രാമനാഥൻ പിള്ള, ജയേഷ് പിള്ള, എന്നിവർ പ്രസംഗിച്ചു.