
തൂക്കുപാലം: തുക്കുപാലത്തെ ഹെഡ് ലോഡ് തൊഴിലാളി അൻപതേക്കർബ്ലോക്ക് നമ്പർ 933ൽ അബ്ദുൽ ഖാദർ( 78) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ:നബീസബീവി.മക്കൾ: ഷക്കീലബീവി, സഫിയ,അബ്ദുൾനാസർ,അബ്ദുൽജലീൽ.മരുമക്കൾ: നൗഷാദ്(ഫിഷറിസ്ഓഫീസ് വൈക്കം),സീനത്ത്,ജുബൈരിയ,പരേതനായ കമാലുദ്ദീൻ.