മൂലമറ്റം:അക്കരയിൽ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ:ചിന്നമ്മ, കുട്ടിയമ്മ, മൈക്കിൾ,ബേബി, എത്സമ്മ, മിനി, ജിജി.മരുമക്കൾ: ദാസ്, ലില്ലി, ഓമന, വർഗീസ്, റോയി, പരേതനായ ജോസ്..