തൊടുപുഴ: യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളായി സിഎം അൻസാർ (പ്രസിഡന്റ് ), പി എച്ച് സുധീർ (ജനറൽ സെക്രട്ടറി ), കെ എസ് അബ്ദുൽ കലാം (ട്രഷറർ) ഇ എ മുഹമ്മദ് അമീൻ ( സീനിയർ വൈസ് പ്രസിഡന്റ് ) എന്നിവരെ തിരഞ്ഞെടുത്തു. അനസ് ഇബ്രാഹിം, കെ എം അൻവർ, ഷിജാസ് കാരകുന്നേൽ, ഷഫീഖ് പീരുമേട്, അജാസ് പുത്തൻപുര, ഒ ഇ. ലത്തീഫ്, അൻസാരി മുണ്ടയ്ക്കൽ
(വൈസ് പ്രസിഡന്റ് മാർ ), അൻഷാദ് കുറ്റിയാനി, മുഹമ്മദ് ഷെരീഫ്, പി എം നിസാമുദ്ദീൻ, പി ബി ഷെരീഫ്, വി എ നിസാർ, സൽമാൻ ഹനീഫ്, മുഹമ്മദ് ഷെഹിൻഷാ, നൗഫൽ കട്ടപ്പന (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.