മുതലക്കോടം : ഹോളി ഫാമിലി ആശുപത്രിയിൽ ബുധനാഴ്ച്ചഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയം നടത്തും.അസ്ഥിയിലെ ധാതു സാന്ദ്രത കുറവായതിനാൽ എല്ലുകൾ അസാധാരണമായി ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയായ ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം മുൻകൂട്ടി കണ്ടുപിടിക്കുന്നതിന് സഹായകരമായ ടെസ്റ്റാണിത്.അവസരം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 8281747633.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടിങ്ങ് ഫീസിലും എക്‌സറേയ്ക്കും പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കും.