ഇടുക്കി: ഫെബ്രുവരി 27, 28 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കെഎസ്ടിഎ 30ാ മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് പൊതുവിദ്യാലയങ്ങളിലെ ഹയർസെക്കണ്ടറിതലം വരെയുള്ള കുട്ടികൾക്കായി ജില്ലാതലത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. . വിജയികൾക്കുള്ള സമ്മാനങ്ങളും പ്രശസ്തിപത്രവും പിന്നീട് വിതരണം ചെയ്യുന്നതാണന്ന് കെഎസ്ടിഎ അദ്ധ്യാപകകലാവേദി ജില്ലാ കൺവീനർ മുരുകൻ വി അയത്തിൽ അറിയിച്ചു.