jose

വെണ്മണി :തടിക്കൽ ജോസ് സ്‌കറിയാ (73)നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10 ന് വെണ്മണി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ :കുത്തുപാറ പര പരാകത്ത് കുട്ടിയമ്മ. മക്കൾ :ജോജോ, ബിജോ, ജോൺസൺ.മരുമകൾ :ജിൻസി.