roslin

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് അംഗം സിസ്റ്റർ റോസിലന്റ് (മേരി- 81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മാറിക മഠം വക സെമിത്തേരിയിൽ. . കളപ്പുരയ്ക്കൽ പരേതരായ തോമസ്- മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ജേക്കബ്, ബേബി, മാത്യു, പരേതരായ ജോസഫ്, വർഗ്ഗീസ്, സെബാസ്റ്റ്യൻ.