sumesh

തൂക്കുപാലം: അന്യാർതൊളു നാൽപ്പതിൻ ചിറ വീട്ടിൽ സുമേഷ് (39) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: രമ്യ (ടീച്ചർഎം ഇ എസ് സ്‌കൂൾ ആമയാർ).മകൻ: ദേവനന്ദ്.