thommi


കടവൂർ: കടവൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ചൂരക്കുഴിയിൽ (നെടുംതടത്തിൽ) എൻ.എം. തൊമ്മി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് കടവൂർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.സഹോദരങ്ങൾ:പരേതരായ എൻ.എം. ഐപ്പ് ,മുൻ പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. വർഗ്ഗീസ്, മുൻ ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. മാണി .

.