thankachan


ഉപ്പുതോട്: ചരളയിൽ സി.ജി.തങ്കച്ചൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടു വളപ്പിൽ.

ഭാര്യ: വിജയമ്മ നേര്യമംഗലം കുടിയിരിക്കൽ കുടുംബാംഗം.മക്കൾ: അശ്വതി, അനശ്വര.മരുമകൻ: ജയേഷ് .