raghavan

തൊടുപുഴ :കാഞ്ഞിരമറ്റം താന്നിക്കൽ രാഘവൻ (77 ) നിര്യാതനായി .സംസ്‌ക്കാരം പിന്നീട് .ഭാര്യ :സുജ പാലാ കൊട്ടാരത്തിൽ കുടുംബാംഗം .മക്കൾ :രമിത് രാഘവൻ (യു .എസ് .എ )ഡോ.രാഹുൽ രാഘവൻ (പി .എച്ച് .സി ,പൂമാല )മരുമകൾ :നിമിഷ രമിത് .