ഇടുക്കി : ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഉപയോഗിച്ചിരുന്നതും നിലവിൽ ഉപയോഗിക്കുന്നില്ലാത്തതുമായ സോണി വിപിഎൽ ഡി എക്‌സ് 140 എൽസിഡി പ്രൊജക്ടർ മാർച്ച് അഞ്ചിന് രാവിലെ 11.30ന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036