വെള്ളത്തൂവൽ : തേനീച്ചകളുടെ കുത്തേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികളെ ആശു
പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പൈപ്പ് ലൈ
നിൽ മാണിയുടെ പുരയിടത്തിൽ ജോലിക്കിടെയാണ് സംഭവം .കാടിനുള്ളിലായിരുന്നതേനീച്ചകൂട് തൊഴിലാളികൾക്ക് കാണാൻകഴിഞ്ഞിരുന്നില്ല15തൊഴിലാളികളാണ്‌ജോലിക്ക് ഉണ്ടായിരുന്നത് പതിനൊന്ന് പേർക്ക് കുത്തേറ്റു കൂടുതൽ.കുത്തേറ്റ നാല് തൊഴിലാളികളെ അടിമാലി സ്വകാര്യ ആശുപത്രിയിലും മൂന്നു പേരെ അടിമാലി താലൂക്ക് ആശുപത്രി യിലും നാലു പേരെ വെള്ളത്തൂവൽ ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.