. തൂക്കുപാലം :തേഡ്ക്യാമ്പ് കുന്നക്കാട്ട് വീട്ടിൽ കെ.ജെ .ജോസഫ് (89 )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 തേഡ്ക്യാമ്പ് സെന്റ്‌ജോസഫ് പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. സഹോദരങ്ങൾ: കെജെ സ്‌കറിയ,കെജെ ഫിലിപ്പ്