വണ്ണപ്പുറം: ഹൈറേഞ്ച് ജംഗ്ഷനിൽ രശ്മി ആർക്കേഡിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ മുള്ലരിങ്ങാട് ശാഖയുടെ പ്രവർത്തനം മാർച്ച് ഒന്ന് മുതൽ താഴത്തെ നിലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഒന്ന് വരെ മാത്രമേ ബാങ്ക് പ്രവർത്തിക്കൂ. എ.ടി.എമ്മിന്റെ പ്രവർത്തനവും ഭാഗികമായി തടസപ്പെടും.