നാരകക്കാനം : ചരുവിളയിൽ വീട്ടിൽ സുദേവൻ (72) നിര്യാതനായി .സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ, ഭാര്യ: അമ്മിണി നാരകക്കാനം നായാട്ടുപറ കുടുംബാഗങ്ങമാണ് .മക്കൾ :വിശ്വൻ, വിജയൻ. മരുമക്കൾ: ജയ, സുനിത .