periar

പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന് കീഴിൽ പുതുതായി ആരംഭിച്ച റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ ഓഫീസിന്റെയും മുക്കുഴി മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെയും ഫലകം ഇ എസ് ബിജിമോൾ എം എൽ എ അനാച്ഛാദനം ചെയ്യുന്നു