മുട്ടം: ഇല്ലിചാരി പള്ളിക്ക് സമീപത്ത് നിന്ന് വിലങ്ങുപാറ ടോം ടോമിയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണം പോയി. ബുധനാഴ്ച്ച രാത്രി 7 ന് ശേഷമാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. മുട്ടം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു.