
പുറപ്പുഴ: കുര്യനാൽ കെ.സി. ജോർജ് (വർക്കിച്ചൻ -92 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :പരേതയായ ത്രേസ്യാമ്മ കുണിഞ്ഞി വാലുമ്മേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഗ്ലോറി (എച്ച്എഫ് ഹോസ്പിറ്റൽ മുതലക്കോടം), ജോയി ജോർജ് (റിട്ട.പ്രിൻസിപ്പൽ എസ്ജിഎച്ച്എസ് മുതലക്കോടം), പരേതനായ ഫാ.ഡോ. ജെയിംസ് കുര്യനാൽ , സെലീനാമ്മ ടോമി . മരുമക്കൾ: ശാന്തമ്മ ജോയി (കുട്ടോംപറമ്പിൽ കരിപ്പാടം), ടോമി (തെങ്ങുംപിള്ളിൽ കോളപ്ര).