
മടക്കത്താനം: പാറയിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി ഗോപാലൻ (80) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് മടക്കത്താനത്തെ വസതിയിൽ .മക്കൾ: വനിതാമണി, പി. സി. ഷാജിമോൻ(ടീച്ചർ ഗവ. എൽ. പി സ്കൂൾ കുമാരമംഗലം). മരുമക്കൾ: എം. എസ്. വിജയൻ (മുളഞ്ഞാനിക്കുന്നേൽ പൂവരണി), ശ്രീജ ഷാജി (മുളന്താനിക്കുന്നേൽ പാല)