മുഖ്യമന്ത്രി പിണറായി വിജയൻ കട്ടപ്പനയിൽ ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തുന്നു. ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം എം മണി എന്നിവർ സമീപം