ചെറുതോണി: കൊച്ചുപൈനാവ് കുഴിഞ്ഞാലിൽ മൈക്കിൾ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ മോളി, വെള്ളയാംകുടി കുന്നുംപുറത്ത് കുടുംബാഗം. മക്കൾ ത്രിമിൾ, മിമിൾ. മരുമക്കൾ റാണി, ജിഷ