പന്നിമറ്റം: ഫോറസ്റ്റ് ഓഫീസ് - സ്വാമിക്കവല പി.ഡബ്ളു.ഡി റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം മാ‌ർച്ച് 1മുതൽ 30 വരെ നിരോധിച്ചു. ഈ റോഡിൽക്കൂടിയുള്ള വാഹനങ്ങൾ പന്നിമറ്റം- പുതിയ കുളങ്ങര - കുളമാവ് റോഡിലൂടെ തിരിഞ്ഞ് പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.