തൊടുപുഴ: ഇന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിനോട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സഹകരിക്കില്ലെന്ന് പ്രസിഡന്റ് ടി.സി. രാജു തരണിയിൽ അറിയിച്ചു.