
ശാസ്ത്രരംഗം അറക്കുളം ഉപജില്ലാ തലത്തിൽ 'കൊവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഓൺലൈൻ പ്രോജക്ട് അവതരണ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവദർശൻ എസ്. മൂലമറ്റം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും അറക്കുളം ആലിൻചുവട് ചാലപ്പുറത്ത് സജീവൻ- ദയ ദമ്പതികളുടെ മകനുനുമാണ്.