ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇന്ന് ചേരാനിരുന്ന ജില്ലാ വികസന സമിതി യോഗം മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു.