manoharan

തൂക്കുപാലം:ആസാമിൽ മിലിട്ടറി സർവ്വീസിൽ ജോലിചെയ്യുന്ന മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 61 ൽ മനോഹരൻ രവീന്ദ്രൻ (44) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.ഭാര്യ :അമ്പിളി( ക്ലാർക്ക് പാറത്തോട് സ്‌കൂൾ). മക്കൾ: അഖിൽകൃഷ്ണ , ഗൗരി