saraswathiyamma

ഉടുമ്പന്നൂർ :കണ്ടത്തിൽ പരേതനായ കേശവൻ നായരുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി. സംസ്‌കാര കർമ്മങ്ങൾ ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ :ജയ സുനിൽ, ബിന്ദു മോഹൻ, ഷിജു കെ, മരുമക്കൾ: സുനിൽ കുമാർ, ഡോമോഹൻ, മീരഷിജു.