velayudhan

ഇടവെട്ടി:വട്ടക്കുന്നേൽ പി .പി .വേലായുധൻ (76-റിട്ട ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.സി.പി .എം ഇടവെട്ടി ബ്രാഞ്ച് അംഗവുംകാരിക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്.ഭാര്യ: സരോജിനി. മക്കൾ : രാഗേഷ്, രമേശ്. മരുമക്കൾ:സ്വപ്ന, അമലു.