annakutty

കല്ലൂർക്കാട്: കോട്ടയ്ക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. സംസകാരം ഇന്ന്രാവിലെ 10ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. മക്കൾ: റജീന, ടോമി, തോമസ്, സാലി. മരുമക്കൾ: ജോയി, വൽസ, ലിസി.