alekutty

അഞ്ചിരി: കിഴക്കേടത്ത് പരേതനായ ജോസഫിന്റെ (കുഞ്ഞ്) ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: സണ്ണി,അൻസമ്മ, ലാലി.മരുമക്കൾ: മേരി, സാബു, ഷാജി