ഇടുക്കി: പി.എച്ച്‌.സി സേനാപതിയിൽ രണ്ടിന് നടത്താനിരുന്ന സ്റ്റാഫ് നേഴ്‌സ് അഭിമുഖം മാറ്റിയതായി പി.എച്ച്.സി സേനാപതി മെഡിക്കൽ ആഫീസർ അറിയിച്ചു.