eali
ഏലി

മാറിക: പുതിയകുന്നത്ത് (തെക്കേടത്ത്) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ. മാറിക പാലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: പി.സി. മാത്യു (ജോണി ), പി .സി. ജോസഫ് (വഴിത്തല), മേരി പോൾ. മരുമക്കൾ: സിസിലി അത്തിക്കൽ (കരിമണ്ണൂർ), ഗ്രേസി ചെങ്ങാന്തടത്തിൽ (നടുക്കണ്ടം), പോൾ മിറ്റത്താനിക്കൽ (വടകോട്).