മണക്കാട്: പേരൂശ്ശേരിൽ കുഞ്ഞ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ മുണ്ടേക്കല്ല് പൊതുശ്മശാനത്തിൽ. മക്കൾ: പുഷ്പലാൽ, സുകുമാരി, ശ്രീകല, സന്തോഷ്. മരുമക്കൾ: വിജയ, ജോയി, അജി, പ്രിയ.