തൊടുപുഴ അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രം : തിരുവുത്സവം സമാപനം. ഉത്രം പൂജ രാവിലെ 10 ന്

കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രം : ചിത്തിര മഹോത്സവം- വിശേഷാൽ ദീപാരാധന വൈകിട്ട് 6.30 ന്

പുതുപ്പരിയാരം കൈപ്പിള്ളിക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം : കുംഭപ്പൂര മഹോത്സവം സമാപനം. രാവിലെ 9 ന് കുംഭകുടം താലപ്പൊലി ഘോഷയാത്ര