thrassyamma
ത്രേസ്യാമ്മ തോമസ്

കൊക്കരക്കുളം: കുമ്പിടിയാംമാക്കൽ ത്രേസ്യാമ്മ തോമസ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് മുളകുവള്ളി സെന്റ്‌ ജോസഫ് പള്ളി സെമിത്തേരിയിൽ. പരേത കുറവിലങ്ങാട് മയിലക്കുഴി കുടുംബാംഗം. മക്കൾ: ലീലാമ്മ, പെണ്ണമ്മ, മേരി, ലിസി, മേഴ്‌സി, സലോമി, മിനി, ഷിജുമോൻ. മരുമക്കൾ: അവറാച്ചൻ, ജോസ്, ദേവസ്യ, സിബി, സിബി, സാന്റൽ, പരേതരായ മീനിയാച്ചൻ, തങ്കച്ചൻ.