babu
പി.എം. ബാബു

തൂക്കുപാലം: ഗജേന്ദ്രപുരം പുത്തൻപറബിൽ വീട്ടിൽ റിട്ട: മിൽമ ജീവനക്കാരൻ പി.എം. ബാബു (72) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10 ന് മുണ്ടിയരുമ ജമാഅത്ത് പള്ളിയിൽ. ഭാര്യ: വി.ഐ. നസീമ, ബീവി. മക്കൾ: ബിയാസ് പി, ബിനാസ് പി.